WELCOME

WELCOME TO THE WEBSITE OF T. DIVAKARAN NAMPOOTHIRI*POWERED BY COST MANNAMPETTA

Friday, 4 July 2014

ദിവാകരൻ തിരുമേനിയുടെ പാണ്ഡിത്യത്തിനു പിന്നിൽ?

ദിവാകരൻ തിരുമേനിയുടെ പാണ്ഡിത്യത്തിനു പിന്നിൽ?
 
തെക്കേടത്തു മനയ്ക്കലെ ദിവാകരൻ നമ്പൂതിരിയെ സാധാരണയായി എല്ലാവരും ‘പണ്ഡിറ്റ് മാഷ് ’ എന്നൊ ‘ഹിന്ദി പണ്ഡിറ്റ് ’ എന്നൊ ആണ്‌ വിളിക്കാറുള്ളത്. എന്താണിതിനു കാരണം? വളരെ ലളിതമായ ചോദ്യം. ഉത്തരം പറയാൻ അതിലും എളുപ്പം. “അദ്ദേഹം ഹിന്ദി പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്‌; ഹിന്ദി പണ്ഡിറ്റ് പരീക്ഷ പാസ്സായ ആളാണ്‌ ” - ഏറ്റവും ശരിയായ ഉത്തരം തന്നെ. മുഴുവൻ മാർക്കും നല്കാം. ഇതിനപ്പുറം മുൻ ചോദ്യത്തിന്‌ എന്തെങ്കിലും പ്രസക്തിയുണ്ടൊ?  നമുക്ക് പരിശോധിക്കാം.

(തുടരും)

(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയ ലേഖനം)

No comments:

Post a Comment